കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) അർബൻ ക്രൂയസർ ടൈസറിൽ ഇനി ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ. അതോടൊപ്പം എല്ലാ വേറിയന്റുകളിലും ആറ് എയർബാഗുകളുമുണ്ടാകും.ഡ്രൈവർക്കും യാത്രക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ അപ്ഡേറ്റിലൂടെ, ടികെഎം മുഴുവൻ വേരിയന്റ് ലൈനപ്പിലേക്കും – ഇ, എസ്, എസ്+, ജി, വി - സുരക്ഷാ സവിശേഷതകൾ വിപുലീകരിച്ചുകൊണ്ട് യാത്രക്കാരുടെ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നു.പുതിയ സ്റ്റാൻഡേർഡ് എയർബാഗ് സിസ്റ്റത്തിൽ മുൻവശത്തും, സൈഡിലും, കർട്ടനിലൂം എയർബാഗ് ഉൾപ്പെടുന്നു. ......
എറണാകുളം : മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാണെന്നും യഥാർത്ഥ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ സംഭാവനകൾ എക്കാലത്തും വിലമതിക്കാനാവാത്തതെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എറണാകുളം പ്രസ് ക്ലബ് ഓണോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
ശരിയായ വാർത്തകളിലൂടെ സമൂഹത്തിൽ സുതാര്യതയും അവബോധവും വളർത്താൻ മാധ്യമ പ്രവർത്തകർക്കു സാധിക്കുമെന്നും ബാവ കൂട്ടിച്ചേർത്തു. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യർക്ക് പ്രാധാന്യം നൽകുന്ന ഒത്തുചേരലുകൾ നമ്മുടെ സമൂഹത്തിൽ അനിവാര്യമാണ്. ......
കുടുംബശ്രീ സിഡിഎസുകളുടെ പ്രവർത്തനങ്ങൾക്ക് മറ്റൊരു അംഗീകാരം കൂടി. സംസ്ഥാനത്തെ സിഡിഎസ് കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും നിലവാരമുള്ളതുമാക്കുന്നതിനായി ആരംഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ 61 ഗ്രാമ സി.ഡി.എസ്. ......
കൊച്ചി :ഓണാഘോഷങ്ങള്‍ക്കായി ഒരുങ്ങി വാട്ടര്‍ തീം പാര്‍ക്ക്, സ്നോ പാര്‍ക്ക് & റിസോര്‍ട്ട് സില്‍വര്‍ ജൂബിലി നിറവില്‍ അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യുസ്മെന്റ് പാര്‍ക്ക്. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം മാനേജിംഗ് ഡയറക്ടര്‍ എ. ഐ ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഓണക്കാലത്ത് ഓണം പേഔട്ട് നൽകുന്ന ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി വിപണിയിൽ അവതരിപ്പിച്ചു. ഈ പോളിസി പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലെ മാതാപിതാക്കൾക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു.
പോളിസി ആരംഭിക്കുന്ന വർഷം മുതൽ എല്ലാ ഓണത്തിനും ഗ്യാരന്റീഡ് ഇങ്കം പേഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ മുഖ്യ സവിശേഷത. ......
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൻ്റെ ഭാഗമായാണ് സൗബി ന് വിദേശ യാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്.
കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തി രുന്നു. ഷോൺ ആൻ്റണി, ബാബു ഷാഹിർ എന്നിവരാണ് കേസിലെ മറ്റുപ തികൾ.
കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളി യിരുന്നു. ......
അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ പ്രവി ശ്യകളായ കുനാറിലും നൻഗർഹാറിലുമാണ് തിങ്കളാഴ്ച അർധരാത്രിയോ ടെ റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവ പ്പെട്ടത്.
ഭൂകമ്പത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരി ക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. ......
അത്തറിന്റെ സുഗന്ധവും സുറുമയുടെ മനോഹാരിതയും നിറഞ്ഞുനിൽക്കുന്ന ഒരു അറബിനാടാണല്ലോ ദുബായ്.
90 കൾക്കുശേഷമുള്ള ദുബായ്യുടെ വളർച്ചയും വികസനവും അത്ഭുതാവഹമായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സ്ഥിതി ചെയ്യുന്നത് ദുബായ് നഗരത്തിലാണെന്ന് പറയുമ്പോൾ ബുർജ് ഖലീഫയ്ക്കുള്ള സ്ഥാനവും ബഹുമതിയും ചെറുതല്ല. ......